Skip to main content

4 പുതിയ കണ്ടെയ്ന്‍മെൻ്റ് സോണുകള്‍കൂടി

===============

കോട്ടയം മുനിസിപ്പാലിറ്റി - 35, വൈക്കം മുനിസിപ്പാലിറ്റി - 14, കൂരോപ്പട ഗ്രാമപഞ്ചായത്ത് - 12, ഉദയനാപുരം-3എന്നീ തദേശ സ്വയം ഭരണ സ്ഥാപന വാര്‍ഡുകളെ കോവിഡ് കണ്ടെയ്ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായി.

കുറിച്ചി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ്
 പട്ടികയില്‍നിന്ന് ഒഴിവാക്കി.

നിലവില്‍ 29 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 71 കണ്ടെയ്ന്‍മെന്‍റ് സോണുകളാണുള്ളത്.

പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന് ക്രമത്തില്‍)

മുനിസിപ്പാലിറ്റികള്‍
======
1.ഏറ്റുമാനൂര്‍ - 4,  12, 14, 18 27 , 34

2.കോട്ടയം  -  14, 19, 27, 28, 29, 43, 44, 47, 48, 35

3. ഈരാറ്റുപേട്ട - 2, 9, 10,11, 12, 25, 27

4. വൈക്കം - 14

ഗ്രാമപഞ്ചായത്തുകള്‍
======
5.ഉദയനാപുരം- 9, 3

6.കുറിച്ചി- 12

7.മാടപ്പള്ളി- 11

8.അതിരമ്പുഴ-9, 10, 12, 21

9.വിജയപുരം- 5, 16

10.ആര്‍പ്പൂക്കര-1, 13

11.പാമ്പാടി - 17, 12

12.കാഞ്ഞിരപ്പള്ളി - 10,11,13

13.വെള്ളൂര്‍-14

14.ചെമ്പ്- 1, 2,4, 5, 6, 7, 9

15.മുണ്ടക്കയം -6, 8, 3,7,13, 18

16.പാറത്തോട്-16

17.മുളക്കുളം-3

18.മീനടം-6

19. പനച്ചിക്കാട്-18

20. കുമരകം - 7

21. നെടുംകുന്നം - 6

22. തീക്കോയി - 13

23. രാമപുരം - 7, 8

24.ഉഴവൂര്‍ - 12

25.അയർക്കുന്നം - 7

26.കിടങ്ങൂർ - 2,15

27. വെച്ചൂർ - 13

28. കങ്ങഴ - 4

29. കൂരോപ്പട - 12

date