Post Category
ഫർണീച്ചർ ലേലം
കോട്ടയം ഡ്രഗ് ഇൻസ്പെക്ടറുടെ കാര്യാലയത്തിലെ ഉപയോഗയോഗ്യമല്ലാത്ത വലിയ ഇരുമ്പ് അലമാരകൾ, റഫ്രിജറേറ്റർ ,മരക്കസേര, റിവോൾവിംഗ് ചെയർ എന്നിവ സെപ്റ്റംബർ 17ന് ഉച്ചകഴിഞ്ഞ് മൂന്നിന് ലേലം ചെയ്യും. സെപ്റ്റംബർ 16ന് വൈകുന്നേരം അഞ്ചിനകം ക്വട്ടേഷൻ നൽകണം ഫോൺ: 0481-2303380
date
- Log in to post comments