Post Category
നൈപുണ്യ വികസന ആശയത്തിനുളള അവാർഡിന് അപേക്ഷ ക്ഷണിച്ചു
കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയത്തിന്റെ പദ്ധതിയായ സങ്കല്പിന്റെ (സ്കിൽസ് അക്വിസിഷൻ ആന്റ് ക്നോളഡ്ജ് അവയർനസ് ഫോർ ലൈവ്ലി ഹുഡ് പ്രൊമോഷൻ) ഭാഗമായി ജില്ലാ നൈപുണ്യ വികസന ആസൂത്രണത്തിലെ മികവിനുളള അവാർഡ് 2020-21ന് പരിഗണിക്കുന്നതിലുളള പ്രോജക്ട് ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ ചാക്ക ഐ.ടി.ഐ പ്രൻസിപ്പലുമായി ബന്ധപ്പെടുക.
പി.എൻ.എക്സ്. 3086/2020
date
- Log in to post comments