Post Category
കാർഷിക സർവകലാശാല ജനറൽ കൗൺസിൽ: എം.എൽ.എമാരെ തിരഞ്ഞെടുത്തു
കേരള കാർഷിക സർവകലാശാല ജനറൽ കൗൺസിലിലേക്ക് എം.എൽ.എമാരായ ജി.എസ്.ജയലാൽ, മാത്യു.ടി.തോമസ്, എം.വിൻസെന്റ്, കെ.വി.വിജയദാസ് എന്നിവരെ എതിരില്ലാതെ തെരഞ്ഞെടുത്തതായി നിയമസഭാ സെക്രട്ടറി അറിയിച്ചു.
പി.എൻ.എക്സ്. 3095/2020
date
- Log in to post comments