Post Category
ലേലം
നീണ്ടൂര്‍ എസ്.കെ.വി ജി.എച്ച്.എസ്.എസിലെ പഴയ രണ്ടു കെട്ടിടങ്ങളും സ്റ്റേജും പൊളിച്ചു വില്‍ക്കുന്നതിനുള്ള പരസ്യ ലേലം സെപ്റ്റംബര്‍ 24ന് രാവിലെ 11ന് സ്കൂളില്‍ നടക്കും. ഫോണ്‍-9526996109
date
- Log in to post comments