Post Category
ടെൻഡർ
കോട്ടയം ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിലെ ആവശ്യത്തിന് 500 ബോഡി ബാഗുകൾ (ഡെത്ത് ബാഗ്) വാങ്ങുന്നതിന് ടെൻഡർ ക്ഷണിച്ചു.സെപ്റ്റംബർ 16നകം ജില്ലാ മെഡിക്കൽ ഓഫീസർക്ക് നൽകണം.ഫോൺ 0481-2562778
date
- Log in to post comments