Skip to main content

കോട്ടയം ജില്ലയില്‍ 19 പേര്‍ കോവിഡ് മുക്തരായി

------
1. അഹമ്മദാബാദില്‍നിന്നെത്തി ജൂലൈ മൂന്നിന് രോഗം സ്ഥിരീകരിച്ച ജാര്‍ഖണ്ഡ് സ്വദേശിനി(25)

2. ജൂലൈ എട്ടിന് രോഗം സ്ഥിരീകരിച്ച  കോട്ടയം ജില്ലാ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയായ മാലം സ്വദേശിനി(44)

3. ഡല്‍ഹിയില്‍നിന്നെത്തി ജൂണ്‍ 23ന് രോഗം സ്ഥിരീകരിച്ച മൂലവട്ടം സ്വദേശിനി(35)

4. ഡല്‍ഹിയില്‍നിന്നെത്തി ജൂണ്‍ 24ന് രോഗം സ്ഥിരീകരിച്ച മറവന്തുരുത്ത് സ്വദേശിനി(65)

5. സമ്പര്‍ക്കം മുഖേനയുള്ള രോഗബാധ ജൂണ്‍ 15ന് സ്ഥിരീകരിച്ച കോരുത്തോട് സ്വദേശി(61)

6. രോഗമുക്തനായ കോരുത്തോട് സ്വദേശിയുടെ ഭാര്യ(55)

7. ദുബായില്‍നിന്നെത്തി ജൂലൈ 11ന് രോഗം സ്ഥിരീകരിച്ച ചിറക്കടവ് സ്വദേശി(40)

8. മസ്‌കറ്റില്‍നിന്നെത്തി ജൂലൈ 11ന് രോഗം സ്ഥിരീകരിച്ച എരുമേലി സ്വദേശി(59).

9. സമ്പര്‍ക്കം മുഖേനയുള്ള രോഗബാധ ജൂണ്‍ 28ന്  സ്ഥിരീകരിച്ച പള്ളിക്കത്തോട് സ്വദേശി(37)

10. മുംബൈയില്‍നിന്നെത്തി ജൂലൈ രണ്ടിന് രോഗം സ്ഥിരീകരിച്ച നാട്ടകം സ്വദേശിയായ ആണ്‍കുട്ടി(12)

11. മുംബൈയില്‍നിന്നെത്തി ജൂലൈ 12ന് രോഗം സ്ഥിരീകരിച്ച കുറിച്ചി സ്വദേശി(45).

12. മസ്‌ക്കറ്റില്‍നിന്നെത്തി ജൂലൈ ഏഴിന് രോഗം സ്ഥിരീകരിച്ച വാഴൂര്‍ സ്വദേശി(25)

13. അബുദാബിയില്‍നിന്നെത്തി ജൂലൈ ഏഴിന് രോഗം സ്ഥിരീകരിച്ച മാടപ്പള്ളി സ്വദേശി(28)

14. ചെന്നൈയില്‍നിന്നെത്തി ജൂലൈ ഏഴിന് രോഗം സ്ഥിരീകരിച്ച മാടപ്പള്ളി സ്വദേശി(44)

15. ചെന്നൈയില്‍നിന്നെത്തി ജൂലൈ ഏഴിന് രോഗം സ്ഥിരീകരിച്ച അയര്‍ക്കുന്നം സ്വദേശി(38)

16. സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധ ജൂലൈ ഏഴിന് സ്ഥിരീകരിച്ച തൃക്കൊടിത്താനം സ്വദേശിനി(50)

17. സൗദി അറേബ്യയില്‍നിന്നെത്തി ജൂലൈ നാലിന് രോഗം സ്ഥിരീകരിച്ച പാലാ സ്വദേശി(49)

ഇവര്‍ക്കു പുറമെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍നിന്നുള്ള ഓരോ രോഗികള്‍ വീതം കോവിഡ് മുക്തരായി ആശുപത്രി വിട്ടു.

date