Skip to main content

ഇഗ്നോയുടെ കോഴ്‌സുകളില്‍ ചേരാം

 

പത്തനംതിട്ട കോന്നിയിലെ    കോളേജ് ഓഫ് ഇന്‍ഡിജിനസ് ഫുഡ് ടെക്‌നോളജിയിലെ  ഇഗ്‌നോ സ്റ്റഡി സെന്ററില്‍   വിവിധ കോഴ്‌സുകളില്‍ പ്രവേശനത്തിന്  അപേക്ഷ ക്ഷണിച്ചു.

ഫുഡ് ആന്റ് ന്യൂട്രീഷന്‍, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍, പി.ജി. ഡിപ്ലോമ ഇന്‍ ഫുഡ് സേഫ്റ്റി ആന്റ് ക്വാളിറ്റി മാനേജ്മെന്റ്, മാസ്റ്റര്‍ ഓഫ് സയന്‍സ് ഇന്‍ ഡയറ്റെറ്റിക്‌സ് ആന്റ് ഫുഡ് മാനേജ്‌മെന്റ്, ഡിപ്ലോമ ഇന്‍ ന്യൂട്രീഷന്‍ ആന്റ് ഹെല്‍ത്ത് എഡ്യുക്കേഷന്‍ എന്നീ കോഴ്‌സുകളിലാണ് പ്രവേശനം.

http:// ignouadmission.samarth.edu.in എന്ന ലിങ്ക് മുഖേന ജൂലൈ 31 നകം അപേക്ഷ നല്‍കണം.  ഫോണ്‍ :9744521556

date