Skip to main content

പത്തനംതിട്ടയില്‍ രോഗം സ്ഥിരീകരിച്ച ഡോക്ടര്‍ കോവിഡ് മുക്തനായി

-----
കോവിഡ് സ്ഥീരികരിച്ച്  ചികിത്സയിലായിരുന്ന പത്തനംതിട്ട  റാന്നി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ രോഗമുക്തനായി ആശുപത്രി വിട്ടു. പത്തനംതിട്ടയില്‍ രോഗം സ്ഥിരീകരിച്ച ഇദ്ദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

date