Skip to main content

സ്വയം തൊഴില്‍ വായ്പ

 

പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക്  സ്വയംതൊഴില്‍ സംരംഭങ്ങള്‍
 ആരംഭിക്കുന്നതിന് വായ്പാ പദ്ധതിയിലേയ്ക്ക് 18 - നും 55 നും മധ്യേ പ്രായമുള്ള തൊഴില്‍രഹിതര്‍ക്ക് അപേക്ഷിക്കാം.
കുടുംബ വാര്‍ഷിക വരുമാനം മൂന്നര ലക്ഷം രൂപയില്‍ താഴെയായിരിക്കണം.  അപേക്ഷാ ഫോറത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ ജില്ലാ ഓഫീസുമായി (നാഗമ്പടം ) ബന്ധപ്പെടണം ഫോണ്‍ 0481 2562532

date