Post Category
എൻസിവിടി അഡ്മിഷൻ : അപേക്ഷ ക്ഷണിച്ചു
മണലൂർ ഗവ. ഐടിഐ നാഷണൽ കൗൺസിൽ ഓഫ് വൊക്കേഷ്ണൽ ട്രെയിനിങ് (എൻസിവിടി) 2020 അപേക്ഷ ക്ഷണിച്ചു. രണ്ട് വർഷത്തെ കോഴ്‌സുകളായ ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ, മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ എന്നീ കോഴ്‌സുകളിലേക്കാണ് അപേക്ഷിക്കാൻ അവസരം. അപേക്ഷകൾ പൂർണമായും ഓൺലൈൻ സംവിധാനത്തിലൂടെ സെപ്റ്റംബർ 24ന് മുൻപ് സമർപ്പിക്കണം. റാങ്ക് പട്ടിക, കൗൺസിലിംഗ് തിയ്യതി എന്നിവ വെബ്സൈറ്റിൽ അറിയിക്കും.
date
- Log in to post comments