Post Category
നടത്തറ ഗ്രാമ പഞ്ചായത്ത് ഓഫീസ് 16 മുതൽ പ്രവർത്തനം ആരംഭിക്കും
നടത്തറ ഗ്രാമപഞ്ചായത്തിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അടച്ച ഓഫീസ് സെപ്റ്റംബർ 16 മുതൽ തുറന്നു പ്രവർത്തിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ പി ആർ രജിത് അറിയിച്ചു.
date
- Log in to post comments