Skip to main content

പാമ്പുപിടുത്തക്കാര്‍ക്ക് പരിശീലനം 

 

 

മനുഷ്യവാസ പ്രദേശങ്ങളില്‍ ഇറങ്ങുന്ന പാമ്പുകളെ പിടികൂടി അവയുടെ സ്വാഭാവിക ആവാസ സ്ഥലങ്ങളില്‍ വിട്ടയക്കുന്നതിന് പാമ്പ് പിടുത്തക്കാര്‍ക്ക് വനം വകുപ്പില്‍ പരിശീലനം നല്കി സര്‍ട്ടിഫിക്കറ്റ് നല്കുന്നു. താത്പര്യമുള്ളവര്‍  സെപ്തംബര്‍ 30ന് മുമ്പ് ആലപ്പുഴ സാമൂഹ്യവനവത്കരണ വിഭാഗം  അസിസ്റ്റന്റ്   ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ കാര്യാലയത്തില്‍ നിര്‍ദ്ദിഷ്ട മാതൃകയില്‍ അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ക്ക് 0477 - 2246034

 

date