Skip to main content

അക്രെഡിറ്റഡ് ഓവര്‍സിയറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

 

 

    മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രകാരം എടത്വാ ഗ്രാമ പഞ്ചായത്തിലെ അക്രഡിറ്റഡ് ഓവര്‍സിയറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.പ്രായം 18 നും 35നും മധ്യേ .രണ്ടു വര്‍ഷത്തെ ഡ്രാഫ്റ്റ്മാന്‍ സിവി ല്‍ സര്‍ട്ടിഫിക്കറ്റ്/ സിവില്‍ ഡിപ്ലോമ / സിവില്‍ എന്‍ജിനീയറിങ് 'ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. മഹാത്മാഗാഡി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ പ്രവൃത്തിപരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ സെപ്റ്റംബര്‍ 18ന് പകല്‍ 11ന് എ ട ത്വാ ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ നടത്തുന്ന ഇന്റര്‍വ്യൂവില്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുമായി പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 'പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ :0477 2212261

|

date