Post Category
പ്രൊഫഷണല്‍ സോഷ്യല്‍ വര്‍ക്കര്‍മാരുടെ പാനല്‍: അപേക്ഷ സെപ്തംബര്‍ 15ന് മുമ്പ് നല്കണം.
ആലപ്പുഴ ജില്ലാ സാമൂഹ്യനീതി ഓഫീസ് മുഖേന നടപ്പിലാക്കുന്ന വിവിധ സാമൂഹ്യ പ്രതിരോധ പരിപാടികളിലും, പദ്ധതികളിലും പങ്കാളികളാകുന്നതി
നായി സാമൂഹ്യ പ്രവര്‍ത്തകര്‍ക്ക് അവസരം. സന്നദ്ധ പ്രവര്‍ത്തനത്തിന് താത്പര്യമുള്ള എം.എസ്.ഡബ്ള്യൂ ബിരുധദാരികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷ, എം.എസ്. ഡബ്ള്യൂ സര്‍ട്ടിഫിക്കറ്റ്/മാര്‍ക്ക് ലിസ്റ്റ് എന്നിവ സഹിതം dswoalpy@gmail.com എന്ന വിലാസത്തില്‍ സെപ്റ്റംബര്‍ 15 ന് മുമ്പ് ഇ-മെയില്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0477 2253870 എന്ന
നമ്പരില്‍ ബന്ധപ്പെടുക.
date
- Log in to post comments