Skip to main content

ഹിയറിങ് മാറ്റി

 

ആലപ്പുഴ: പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്തിലെ ജീവനക്കാർ  ക്വാറന്റൈനിൽ ആയതിനാൽ സെപ്റ്റംബർ 15, 16 തീയതികളിൽ നടത്താൻ നിചയിച്ചിരിക്കുന്ന ഇലക്ഷൻ സംബന്ധമായ ഹിയറിങ് സെപ്റ്റംബർ 18,  19 തീയതികളിലേക്ക് മാറ്റി വെച്ചതായി പഞ്ചായത്ത് ഇലക്ഷൻ രജിസ്ട്രേഷൻ ഓഫീസർ അറിയിച്ചു.

 

date