Post Category
പട്ടികജാതി പട്ടിക ഗോത്രവർഗ്ഗ കമ്മീഷൻ കേസെടുത്തു
തൊഴിലുറപ്പ് മിഷൻ താൽക്കാലിക നിയമനങ്ങളിൽ പട്ടിക വിഭാഗക്കാരെ ഒഴിവാക്കുന്നവെന്ന പത്രവാർത്തയുടെ അടിസ്ഥാനത്തിൽ പട്ടികജാതി പട്ടിക ഗോത്രവർഗ്ഗ കമ്മീഷൻ സ്വമേധയ കേസെടുത്തു. ഇതുമായി ബന്ധപ്പെട്ട് ഗ്രാമവികസന കമ്മീഷണറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു.
പി.എൻ.എക്സ്. 3124/2020
date
- Log in to post comments