Skip to main content

സസ്പെന്റ് ചെയ്തു

ദേശീയ സമ്പാദ്യ പദ്ധതി വകുപ്പിന് കീഴിൽ അതിയന്നൂർ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ നിയമിച്ച കാഞ്ഞിരംകുളം പോസ്റ്റോഫീസിലെ മഹിളാപ്രധാൻ ഏജന്റായ ആർ. വസന്തകുമാരിയെ അന്വേഷണ വിധേയമായി സസ്പെന്റു ചെയ്തതായി ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. ഇവർ മുഖേന ദേശീയ സമ്പാദ്യ പദ്ധതിയിൽ നിക്ഷേപം നടത്തിവരുന്നവർ അടിയന്തരമായി കാഞ്ഞിരംകുളം പോസ്റ്റോഫീസുമായി ബന്ധപ്പെടണം.
പി.എൻ.എക്സ്. 3127/2020

date