Post Category
അഭിമുഖം ഇന്ന്
സമഗ്ര ശിക്ഷാ കേരള പ്രോജക്ടിലെ ബ്ലോക്ക് റിസോഴ്സ് സെൻ്ററുകളിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ട്രെയിനർ നിയമനത്തിനുള്ള അഭിമുഖം ഇന്ന് (സെപ്റ്റംബര്‍ 16) രാവിലെ 10.30 ന് എസ്. എസ്.കെ. പ്രോജക്ട് ഓഫീസിൽ നടത്തും.
സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ അധ്യാപകർക്ക് പങ്കെടുക്കാം. കെ. എസ്. ആർ പാർട്ട് ഒന്ന് ചട്ടം 144 പ്രകാരമുള്ള സ്റ്റേറ്റ് മെന്റ്, നിരാക്ഷേപപത്രം, അധിക വിദ്യാഭ്യാസ യോഗ്യതയും അധ്യാപന പരിചയവും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവ ഹാജരാക്കണം .ഫോൺ: 04812581221
date
- Log in to post comments