Skip to main content

ഒരു കണ്ടെയ്ന്‍മെന്റ് സോൺ കൂടി

==============

 പനച്ചിക്കാട് ഗ്രാമപഞ്ചായത്തിലെ ഒൻപതാം വാർഡ്  കണ്ടെയ്ന്‍മെന്റ്
 സോണായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായി.

കടപ്ലാമറ്റം ഗ്രാമ പഞ്ചായത്ത് - 8, വെച്ചൂർ - 4 തദേശ സ്വയംഭരണ സ്ഥാപന വാര്‍ഡുകളെ പട്ടികയില്‍നിന്ന് ഒഴിവാക്കി.

നിലവില്‍ 24 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 37 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്.

പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന് ക്രമത്തില്‍)

മുനിസിപ്പാലിറ്റികള്‍
=========

1.കോട്ടയം  -20, 32, 42, 47, 48

ഗ്രാമപഞ്ചായത്തുകള്‍
=======

2. മീനടം-6, 9, 11

3. കൂരോപ്പട -11

4. എരുമേലി-  7, 22

5. പാമ്പാടി -8, 10, 14

6.മാടപ്പള്ളി - 13
 
7. കുറിച്ചി -1

8. വെള്ളാവൂര്‍ - 10

9. തൃക്കൊടിത്താനം - 2

10. കരൂര്‍-10,11

11 ആര്‍പ്പൂക്കര-13

12. അയര്‍ക്കുന്നം -19

13.തിടനാട് - 9

14. കങ്ങഴ - 4, 7

15. ഉദയനാപുരം - 6

16. അയ്മനം -9

17. മുത്തോലി-6

18. അതിരമ്പുഴ-5

19. വാകത്താനം-1,4,6

20. മണര്‍കാട് - 13

21. കടുത്തുരുത്തി-12

22. കുമരകം-8

23. തിരുവാർപ്പ് - 9

24. പനച്ചിക്കാട്- 9

date