Skip to main content

സ്പോർട്സ് ക്വാട്ടയിലേയ്ക്ക് അപേക്ഷിക്കാം

തൃത്താല ഗവ. ആർട്ട്സ് ആന്റ് സയൻസ് കോളേജിലെ 2020-21 ഒന്നാം വർഷ ഡിഗ്രി കോഴ്സുകളിലേക്ക് സ്പോർട്സ് ക്വാട്ടയിൽ അപേക്ഷ ക്ഷണിച്ചു. സ്പോർട്സ് ക്വാട്ടയിൽ അപേക്ഷ നൽകാൻ താൽപ്പര്യമുള്ള വിദ്യാർത്ഥികൾ പൂരിപ്പിച്ച അപേക്ഷയും അനുബന്ധ സർട്ടിഫിക്കറ്റുകളും സഹിതം സെപ്റ്റംബർ 23-ന് വൈകീട്ട് നാല് മണിക്കുള്ളിൽ കോളേജ് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0466-2270335, 0466-2270353 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

date