Post Category
പുനര്‍ലേലം
തൊടുപുഴ താലൂക്കില്‍ ഇലപ്പള്ളി വില്ലേജില്‍ റീസര്‍വ്വെ ബ്ലോക്ക് 21 ല്‍ റീസര്‍വ്വെ നമ്പര്‍ 278/18 പുരയിടത്തില്‍ മുറിച്ചിട്ടിട്ടുള്ള രണ്ട് ഈട്ടിമരങ്ങള്‍ സെപ്തംബര്‍ 29 ഉച്ചക്ക് 12ന് ഇലപ്പള്ളി വില്ലേജാഫീസില്‍ ഡെപ്യൂട്ടികലക്ടര്‍ (എല്‍.ആര്) പരസ്യമായി പുനര്‍ലേലം ചെയ്യും. ഫോണ്‍ 04862 232242.
date
- Log in to post comments