Post Category
അനധികൃത കയ്യേറ്റങ്ങള്‍ ഒഴിവാക്കണം
രാമനാട്ടുകര മുതല്‍ നാട്ടുകല്‍ വരെയുള്ള ദേശീയപാതയുടെ ഇരുവശങ്ങളില്‍ ചിലയിടങ്ങളില്‍ അനധികൃതമായി കച്ചവടസ്ഥാപനങ്ങളും പരസ്യബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്. അത്തരം കയ്യേറ്റങ്ങള്‍ സെപ്തംബര്‍ 22നകം ഒഴിവാക്കണമെന്നും അല്ലാത്ത പക്ഷം അവ എടുത്തു മാറ്റി നിയമനടപടിയെടുക്കുമെന്ന് ദേശീയപാത പി.ഡബ്ള്യൂ.ഡി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments