Post Category
ആറ് വാർഡുകൾ കണ്ടെയ്ന്‍മെന്റ് സോൺ പട്ടികയിൽ നിന്ന് ഒഴിവാക്കി
==============
അയർക്കുന്നം -19, കൂരോപ്പട - 11, പാമ്പാടി - 8, 14, മീനടം - 6,9 എന്നീ തദേശ സ്വയംഭരണ സ്ഥാപന വാര്‍ഡുകളെ കണ്ടെയ്ൻമെൻ്റ് സോൺ പട്ടികയില്‍നിന്ന് ഒഴിവാക്കി.
നിലവില്‍ 22 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 31 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്.
പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന് ക്രമത്തില്‍)
മുനിസിപ്പാലിറ്റികള്‍
=========
1.കോട്ടയം -20, 32, 42, 47, 48
ഗ്രാമപഞ്ചായത്തുകള്‍
=======
2. മീനടം-11
3. എരുമേലി- 7, 22
4. പാമ്പാടി -10
5.മാടപ്പള്ളി - 13
6. കുറിച്ചി -1
7. വെള്ളാവൂര്‍ - 10
8. തൃക്കൊടിത്താനം - 2
9. കരൂര്‍-10,11
10. ആര്‍പ്പൂക്കര-13
11.തിടനാട് - 9
12. കങ്ങഴ - 4, 7
13. ഉദയനാപുരം - 6
14. അയ്മനം -9
15. മുത്തോലി-6
16. അതിരമ്പുഴ-5
17. വാകത്താനം-1,4,6
18. മണര്‍കാട് - 13
19. കടുത്തുരുത്തി-12
20. കുമരകം-8
21. തിരുവാർപ്പ് - 9
22. പനച്ചിക്കാട്- 9
date
- Log in to post comments