Skip to main content

കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കി 

 

 

കോവിഡ് 19 രോഗ വ്യാപനം നിയന്ത്രിക്കുന്നതിന്റെ  ഭാഗമായി ജില്ലയിൽ കണ്ടെയ്ൻമെന്റ് സോണായി  പ്രഖ്യാപിച്ചിരുന്ന,  ആലപ്പുഴ നഗരസഭ വാർഡ് 2, വാർഡ് 50, ചേർത്തല സൗത്ത് ഗ്രാമപഞ്ചായത്ത്‌ വാർഡ് 18, ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത്‌ വാർഡ് 6, വാർഡ് 9, വെണ്മണി ഗ്രാമപഞ്ചായത്ത്‌ വാർഡ് 6 വാർഡ് 9, ആല ഗ്രാമപഞ്ചായത്ത്‌  വാർഡ് 5, ചെന്നിത്തല ഗ്രാമപഞ്ചായത്ത്‌  8, 16, 18 വാർഡുകൾ, ചേപ്പാട് ഗ്രാമപഞ്ചായത്ത്‌ വാർഡ് 14, മാന്നാർ ഗ്രാമപഞ്ചായത്ത്‌ വാർഡ് 9, ആര്യാട് ഗ്രാമപഞ്ചായത്ത്‌ വാർഡ് 17, നീലംപേരൂർ ഗ്രാമപഞ്ചായത്ത്‌ 6, 7 വാർഡുകൾ, ചെറിയനാട് ഗ്രാമപഞ്ചായത്ത്‌ വാർഡ് 8എന്നിവ  കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കി.

 

 

date