Skip to main content

പത്തനംതിട്ട ജില്ല കോവിഡ്19  കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ തീയതി. 17.09.2020 ...................................................................................

പത്തനംതിട്ട ജില്ലയില്‍ ഇന്ന് (17) 136 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 11 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 18 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 107 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.

വിദേശത്തുനിന്ന് വന്നവര്‍

1) യു.കെ.യില്‍ നിന്നും എത്തിയ തടിയൂര്‍ സ്വദേശിനി (65).
2) ഒമാനില്‍ നിന്നും എത്തിയ നെടുമണ്‍ സ്വദേശി (27).
3) മസ്‌ക്കറ്റില്‍ നിന്നും എത്തിയ മല്ലശേരി സ്വദേശി (28).
4) ഇറാക്കില്‍ നിന്നും എത്തിയ ചിറ്റാര്‍ സ്വദേശി (25).
5) ഇറാക്കില്‍ നിന്നും എത്തിയ വയ്യാറ്റുപുഴ സ്വദേശി (21).
6) ഇറാക്കില്‍ നിന്നും എത്തിയ ഇടമണ്‍ സ്വദേശി (38).
7) ദുബായില്‍ നിന്നും എത്തിയ കടമ്മനിട്ട സ്വദേശി (61).
8) ദുബായില്‍ നിന്നും എത്തിയ മാടമണ്‍ സ്വദേശി (41).
9) ഖത്തറില്‍ നിന്നും എത്തിയ ഓമല്ലൂര്‍ സ്വദേശി (29).
10) കുവൈറ്റില്‍ നിന്നും എത്തിയ ഓമല്ലൂര്‍ സ്വദേശി (57).
11) ഷാര്‍ജയില്‍ നിന്നും എത്തിയ കുമ്പഴ സ്വദേശി (37).

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍
12) രാജസ്ഥാനില്‍ നിന്നും എത്തിയ അട്ടച്ചാക്കല്‍ സ്വദേശിനി (55).
13) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ ഏനാത്ത് സ്വദേശി (37).
14) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ കടമ്പനാട് നോര്‍ത്ത് സ്വദേശി (26).
15) ശ്രീനഗറില്‍ നിന്നും എത്തിയ മണക്കാല സ്വദേശി (28).
16) ആന്ധ്രപ്രദേശില്‍ നിന്നും എത്തിയ റാന്നി-പഴവങ്ങാടി സ്വദേശി (22).
17) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ റാന്നി-പഴവങ്ങാടി സ്വദേശിനി (20).
18) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ റാന്നി സ്വദേശി (41).
19) ബാംഗ്ലൂരില്‍ നിന്നും എത്തിയ ഓമല്ലൂര്‍ സ്വദേശിനി (74).
20) മധ്യപ്രദേശില്‍ നിന്നും എത്തിയ പ്രക്കാനം സ്വദേശിനി (34).
21) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ കുമ്പഴ സ്വദേശി (36).
22) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ കുമ്പഴ സ്വദേശി (30).
23) രാജസ്ഥാനില്‍ നിന്നും എത്തിയ മുണ്ടുകോട്ടയ്ക്കല്‍ സ്വദേശി (27).
24) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ പത്തനംതിട്ട സ്വദേശി (32).
25) ആന്ധ്രപ്രദേശില്‍ നിന്നും എത്തിയ അടൂര്‍ സ്വദേശി (36).
26) ഡല്‍ഹിയില്‍ നിന്നും എത്തിയ പന്ന്യാലി സ്വദേശി (47).
27) ജമ്മുവില്‍ നിന്നും എത്തിയ കല്ലുങ്കല്‍ സ്വദേശി (48).
28) ഗുജറാത്തില്‍ നിന്നും എത്തിയ എഴുമറ്റൂര്‍ സ്വദേശി (29).
29) ഗുജറാത്തില്‍ നിന്നും എത്തിയ എഴുമറ്റൂര്‍ സ്വദേശി (31).
 
സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍
30) കോട്ട സ്വദേശി (6).
31) കൊടുമണ്‍ സ്വദേശിനി (3).
32) കടയ്ക്കാട് സ്വദേശിനി (63).
33) തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തക (26).
34) കൈതക്കോടി സ്വദേശി (65).
35) കൈതക്കോടി സ്വദേശിനി (55).
36) പുല്ലാട് സ്വദേശി (20).  
37) പുല്ലാട് സ്വദേശിനി (65).
38) പുല്ലാട് സ്വദേശി (19).
39) നെടുമണ്‍ സ്വദേശി (52).
40) പന്നിവിഴ സ്വദേശി (59).
41) ഏനാദിമംഗലം സ്വദേശി (6).
42) ഏനാദിമംഗലം സ്വദേശിനി (65).
43) ഏനാദിമംഗലം സ്വദേശി (37).
44) ഏനാദിമംഗലം സ്വദേശി (38).
45) ഏനാത്ത് സ്വദേശി (70).
46) ഏനാത്ത് സ്വദേശി (11).
47) ഏനാത്ത് സ്വദേശിനി (58).
48) ഏനാത്ത് സ്വദേശിനി (13).
49) പന്നിവിഴ സ്വദേശിനി (16).
50) കടമ്പനാട് സ്വദേശിനി (3).
51) കടമ്പനാട് സ്വദേശി (10).
52) കടമ്പനാട് സ്വദേശിനി (2).
53) കടമ്പനാട് സ്വദേശിനി (25).
54) കടമ്പനാട് സ്വദേശി (55).
55) കടമ്പനാട് സ്വദേശി (33).
56) അടൂര്‍ സ്വദേശിനി (34).
57) കടമ്പനാട് സ്വദേശി (45).
58) മണ്ണടി സ്വദേശിനി (47).
59) മണ്ണടി സ്വദേശി (53).
60) പളളിക്കല്‍ സ്വദേശി (49).
61) മണ്ണടി സ്വദേശി (74).
62) പളളിക്കല്‍ സ്വദേശിനി (10).
63) പളളിക്കല്‍ സ്വദേശിനി (45).
64) തേപ്പുപാറ സ്വദേശിനി (15).
65) തേപ്പുപാറ സ്വദേശിനി (42).
66) ഏഴംകുളം പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ആരോഗ്യപ്രവര്‍ത്തക (50).
67) നെല്ലിക്കല്‍ സ്വദേശി (44).
68) മൈലപ്ര സ്വദേശി (24).
69) പന്തളം, മങ്ങാരം സ്വദേശിനി (33).
70) കോട്ടാങ്ങല്‍ സ്വദേശി (33).
71) ചെങ്ങരൂര്‍ സ്വദേശി (37).
72) പാടിമണ്‍ സ്വദേശി (38).
73) മല്ലപ്പളളി സ്വദേശി (19).
74) മൂന്നാളം സ്വദേശിനി (51).
75) മല്ലപ്പളളി സ്വദേശിനി (42).
76) അടൂര്‍ സ്വദേശി (27).
77) മല്ലപ്പളളി സ്വദേശി (72).
78) വായ്പ്പൂര്‍ സ്വദേശി (30).
79) വായ്പ്പൂര്‍ സ്വദേശി രണ്ട് മാസം പ്രായമായ കുട്ടി
80) വായ്പ്പൂര്‍ സ്വദേശിനി (40).
81) ചുമത്ര സ്വദേശിനി (30).
82) മലയാലപ്പുഴ താഴം സ്വദേശി (31).
83) ചിറ്റാര്‍ സ്വദേശി (10).
84) ആങ്ങമൂഴി സ്വദേശിനി (22).
85) മുക്കൂട്ടുത്തറ സ്വദേശി (23).
86) മുക്കൂട്ടുത്തറ സ്വദേശി (19).
87) മുക്കൂട്ടുത്തറ സ്വദേശി (40).
88) മുക്കൂട്ടുത്തറ സ്വദേശി (39).
89) മുക്കൂട്ടുത്തറ സ്വദേശി (58).
90) ചെറുകുളഞ്ഞി സ്വദേശി (6).
91) ചെറുകുളഞ്ഞി സ്വദേശി (9).
92) ചെറുകുളഞ്ഞി സ്വദേശിനി (28).
93) കരിക്കുളം സ്വദേശി (32).
94) സീതത്തോട് സ്വദേശി (77).
95) അങ്ങാടി സ്വദേശി (25).
96) ഓതറ സ്വദേശിനി (28).
97) പന്തളം, മങ്ങാരം സ്വദേശി (41).
98) അഴൂര്‍ സ്വദേശി (74).
99) അഴൂര്‍ സ്വദേശി (43).
100) അഴൂര്‍ സ്വദേശിനി (67).
101) ചിറ്റാര്‍ സ്വദേശി (46).
102) അഴൂര്‍ സ്വദേശിനി (36).
103) അഴൂര്‍ സ്വദേശി (12).
104) അഴൂര്‍ സ്വദേശിനി (6).
105) കൊടുമണ്‍ സ്വദേശി (64).
106) പ്രക്കാനം സ്വദേശി (86).
107) ചൂരക്കോട് സ്വദേശി (52).
108) മലയാലപ്പുഴ താഴം സ്വദേശിനി (31).
109) കുമ്പഴ സ്വദേശിനി (17).
110) ആനന്ദപ്പളളി സ്വദേശി (44).
111) കുമ്പഴ സ്വദേശിനി (43).
112) കുമ്പഴ സ്വദേശി (14).
113) ചെന്നീര്‍ക്കര സ്വദേശിനി (56).
114) ഉതിമൂട് സ്വദേശിനി (46).
115) തിരുവല്ല സ്വദേശി (34). നിലയ്ക്കല്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകന്‍
116) മുണ്ടുകോട്ടയ്ക്കല്‍ സ്വദേശി (11).
117) വളഞ്ഞവട്ടം സ്വദേശി (25).
118) നെടുമ്പ്രം സ്വദേശിനി (27).
119) മല്ലപ്പളളി സ്വദേശി (46).
120) മണ്ണടി സ്വദേശി (7).
121) മണ്ണടി സ്വദേശി (12).
122) തിരുമൂലപുരം സ്വദേശിനി (49).
123) നൂറോമാവ് സ്വദേശിനി (80).
124) കുലശേഖരപതി സ്വദേശിനി (35).
125) റാന്നി താലൂക്ക് ആസ്ഥാന ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തക (44).
126) പാണ്ടനാട് സ്വദേശിനി (38).
127) ആനിക്കാട് സ്വദേശിനി (27).
128) കൊട്ടാരക്കര സ്വദേശി (31).
129) കോയിപ്രം സ്വദേശി (30).
130) കോയിപ്രം സ്വദേശി (33).
131) തിരുവനന്തപുരം സ്വദേശിനി (2).
132) മുട്ടാര്‍ സ്വദേശിനി (54).
133) തകഴി സ്വദേശിനി (55).
134) വിഴിഞ്ഞം സ്വദേശിനി (31).
135) മണ്ണടി സ്വദേശിനി (8).
136) കല്ലിശേരി സ്വദേശി (46).

ജില്ലയില്‍ ഇതുവരെ ആകെ 5324 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 3555 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 35 പേര്‍ മരണമടഞ്ഞു. കൂടാതെ കോവിഡ് ബാധിതരായ മൂന്നു പേര്‍ മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 122 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 4189 ആണ്. പത്തനംതിട്ട ജില്ലക്കാരായ 1097 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 1070 പേര്‍ ജില്ലയിലും, 27 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 201 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 136 പേരും, റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 84 പേരും, പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസിയില്‍ 124 പേരും, കോഴഞ്ചേരി മുത്തൂറ്റ് നഴ്‌സിംഗ് കോളജ് സിഎഫ്എല്‍ടിസിയില്‍ 186 പേരും, പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസിയില്‍ 102 പേരും, പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസിയില്‍ 89 പേരും, ഇരവിപേരൂര്‍ സിഎഫ്എല്‍ടിസിയില്‍ 58 പേരും ഐസൊലേഷനില്‍ ഉണ്ട്.
ജില്ലയില്‍ ലക്ഷണങ്ങള്‍ ഇല്ലാത്ത, കോവിഡ്-19 ബാധിതരായ 119 പേര്‍ വീടുകളില്‍ ചികിത്സയിലുണ്ട്. സ്വകാര്യ ആശുപത്രികളില്‍ 62 പേര്‍ ഐസൊലേഷനില്‍ ഉണ്ട്.
ജില്ലയില്‍ ആകെ 1161 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്.
ഇന്ന് പുതിയതായി 116 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.
ജില്ലയില്‍ 11678 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1985 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 2424 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 142 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 161 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 16087 പേര്‍ നിരീക്ഷണത്തിലാണ്.
ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1) ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്) 64348, 751, 65099.
2) ട്രൂനാറ്റ് പരിശോധന 1936, 24, 1960.
3) സി.ബി.നാറ്റ് പരിശോധന 54, 0, 54.
4) റാപ്പിഡ് ആന്റിജന്‍ പരിശോധന 26659, 1040, 27699.
5) റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
ആകെ ശേഖരിച്ച സാമ്പിളുകള്‍ 93482, 1815, 95297.

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 779 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.1395 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.66 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 5.32 ശതമാനമാണ്.  
ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 70 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 92 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1653 കോളുകള്‍ നടത്തുകയും, 18 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു. ദൈനംദിന അവലോകനയോഗം വൈകുന്നേരം 4.30 ന് എഡിഎമ്മിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് ചേര്‍ന്നു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ കൂടി.
 

date