Skip to main content

ഗതാഗത നിയന്ത്രണം

കൊല്ലം-തേനി ദേശീയപാതയിം ഭരണിക്കാവ് പാറയില്‍ ജംഗ്ഷനില്‍ കലുങ്ക് പുനര്‍ നിര്‍മാണം ആരംഭിക്കുന്നതിനാല്‍ ഇതുവഴിയുള്ള ഗതാഗതം സെപ്തംബര്‍ 22 മുതല്‍ നിയന്ത്രിക്കും. ഭരണിക്കാവില്‍ നിന്നും ചക്കുവള്ളിയിലേക്ക് വരുന്ന വാഹനങ്ങള്‍ സിനിമ പറമ്പില്‍ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് പോരുവഴി ചിറയില്‍ പള്ളിമുക്കിലൂടെ മയ്യത്തും കരയിലെത്തി ചക്കുവള്ളിക്ക് പോകേണ്ടതാണ്.
ചക്കുവള്ളിയില്‍ നിന്നും ഭരണിക്കാവിലേക്ക് പോകേണ്ട വാഹനങ്ങളും ഇതേവഴി ഉപയോഗിക്കണം.
 (പി.ആര്‍.കെ നമ്പര്‍ 2477/2020)

date