Skip to main content

ഭക്ഷണ വിതരണം

ആരോഗ്യവകുപ്പിന്റെ കോംപ്രഹെന്‍സീവ് മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാമിന്റെ ഭാഗമായി മുഖത്തലയിലെയും വള്ളിക്കാവ് പി എച്ച് സി, വെളിനല്ലൂര്‍ സി എച്ച് സി യിലെയും പകല്‍വീട് പദ്ധതികളില്‍ മാനസിക രോഗികള്‍ക്ക് ഭക്ഷണം നല്‍കുന്നതിന് താത്പര്യമുള്ള വ്യക്തികള്‍, ഹോട്ടലുകള്‍, കുടുംബശ്രീ എന്നിവരില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ ഡി എം ഒ ഓഫീസ് നോട്ടീസ് ബോര്‍ഡിലും 0474-2740166 എന്ന നമ്പരിലും ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍ 2482/2020)

 

date