Skip to main content

വാഹനം ആവശ്യമുണ്ട്

ആരോഗ്യവകുപ്പിന്റെ കോംപ്രഹെന്‍സീവ് മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാമിന്റെ ഭാഗമായി മുഖത്തലയിലെയും വള്ളിക്കാവ് പി എച്ച് സി, വെളിനല്ലൂര്‍ സി എച്ച് സി യിലെയും പകല്‍വീട് പദ്ധതികളിലേക്ക് വാഹനം ആവശ്യമുണ്ട്. വിശദ വിവരങ്ങള്‍ ഡി എം ഒ ഓഫീസ് നോട്ടീസ് ബോര്‍ഡിലും 0474-2740166 എന്ന നമ്പരിലും ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍ 2483/2020)

date