Skip to main content

കണ്ടെയ്ന്‍മെന്റ്  സോണായി പ്രഖ്യാപിച്ചു

 

 

ആലപ്പുഴ :കോവിഡ് 19 രോഗ വ്യാപനം ഫലപ്രദമായി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി,  കായംകുളം നഗരസഭ വാര്‍ഡ് 10(ഒരു വീട്ടില്‍ )വാര്‍ഡ് 42(ഒരു വീട്ടില്‍ ) മാന്നാര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 18, അമ്പലപ്പുഴ സൗത്ത് ഗ്രാമ പഞ്ചായത്ത്  6,8, 9 വാര്‍ഡുകള്‍ , കാവാലം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 6, തെക്കേക്കര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 7 ല്‍ (തെറ്റിക്കുഴി കോളനി ഏരിയ ), മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 3 ല്‍ (കാവുങ്കല്‍ വടക്ക് എസ് എന്‍ ഡി പി റോഡ് മുതല്‍ കാവുങ്കല്‍ തോട്ടപ്പള്ളി റോഡ് വരെ ), ചേന്നംപള്ളിപ്പുറം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 8 (കഞ്ഞിക്കവല കുറ്റിയാഞ്ഞിലിക്കല്‍ ഭാഗം ), അമ്പലപ്പുഴ നോര്‍ത്ത് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 16, വീയപുരം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 1 ല്‍ (കോയിക്കല്‍ ജംഗ്ഷന്‍ മുതല്‍ പാറെച്ചിറയില്‍ ഭാഗം വരെ 100 വീടുകള്‍) തുടങ്ങിയ പ്രദേശങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. 

date