Post Category
കള്ളുഷാപ്പു വില്പന
കടുത്തുരുത്തി റെയ്ഞ്ചിലെ കഢ ാം ഗ്രൂപ്പില്‍പ്പെട്ട കള്ളുഷാപ്പുകളുടെ 2017-18 വര്‍ഷത്തേയ്ക്കുളള പരസ്യമായ വില്പന മാര്‍ച്ച് 23 രാവിലെ 11ന് കോട്ടയം കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ നടത്തും. വില്‍പന സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ കോട്ടയം എക്‌സൈസ് ഡിവിഷന്‍ ഓഫീസില്‍ നിന്നും വൈക്കം എക്‌സൈസ് സര്‍ക്കിള്‍ ഓഫീസില്‍ നിന്നും ലഭിക്കും. വില്‍പ്പന ഹാളില്‍ പ്രവേശിക്കുന്നതിനുളള പാസ്സ് 200 രൂപ അടച്ച് മാര്‍ച്ച് 21 മുതല്‍ കോട്ടയം എക്‌സൈസ് ഡിവിഷന്‍ ഓഫീസില്‍ നിന്നും വാങ്ങാം. ഫോണ്‍: 0481 2562211, 04829 217440
(കെ.ഐ.ഒ.പി.ആര്‍-545/18)
date
- Log in to post comments