Skip to main content

മരിച്ചവരുടെ ആശ്രിതര്‍ക്ക് മന്ത്രി എ. സി. മൊയ്തീന്‍  ഇന്ന് ധനസഹായം (10.11.2017)  നല്‍കും.

ചവറ കെ. എം. എം. എല്ലിലെ  എം. എസ്.  പ്‌ളാന്റിനു സമീപം പാലം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം  വീടുകളിലെത്തി വ്യവസായ മന്ത്രി എ. സി. മൊയ്തീന്‍ ഇന്ന് (10.11.2017) കൈമാറും.

ഉച്ചയ്ക്ക് 1 1:30 ന് മന്ത്രി ചവറ കെ. എം. എം. എല്‍ . ഗസ്റ്റ് ഹൗസിലെത്തും.  

date