Skip to main content

മൂന്ന് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ കൂടി

 

==============

വാഴപ്പള്ളി - 19, എലിക്കുളം - 7, എരുമേലി-10 എന്നീ ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ്
സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായി.

വെള്ളാവൂർ - 10, പാമ്പാടി - 10, എരുമേലി- 22, വാകത്താനം - 1,6 എന്നീ വാർഡുകൾ കണ്ടെയ്ൻമെൻ്റ് സോൺ പട്ടികയില്‍നിന്ന് ഒഴിവാക്കി.

നിലവില്‍ 25 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 32 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്.

പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന് ക്രമത്തില്‍)

മുനിസിപ്പാലിറ്റികള്‍
=========

1.കോട്ടയം  -20, 48, 39

2. ചങ്ങനാശേരി - 31,33

3. ഏറ്റുമാനൂർ - 23

ഗ്രാമപഞ്ചായത്തുകള്‍
=======

4. മീനടം-11

5. എരുമേലി-  7,10

6. പാമ്പാടി - 5

7. മാടപ്പള്ളി - 13
 
8. തൃക്കൊടിത്താനം - 2

9. കരൂര്‍-10,11

10. ഉദയനാപുരം - 6

11. അയ്മനം -9

12. മുത്തോലി-6

13. അതിരമ്പുഴ-5,4

14. വാകത്താനം- 4

15. കടുത്തുരുത്തി-12

16. കുമരകം-8,2

17. തിരുവാർപ്പ് - 9

18. പനച്ചിക്കാട്- 9

19. ചിറക്കടവ് - 11

20. മുളക്കുളം - 8

21. മുണ്ടക്കയം - 20

22. ഭരണങ്ങാനം - 6

23. വെച്ചൂർ - 2

24. വാഴപ്പള്ളി-19

25. എലിക്കുളo-7

date