Post Category
കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു
ആലപ്പുഴ :കോവിഡ് 19 രോഗ വ്യാപനം ഫലപ്രദമായി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി, താമരക്കുളം ഗ്രാമപഞ്ചായത്ത് വാർഡ് 11, കൃഷ്ണപുരം ഗ്രാമപഞ്ചായത്ത് വാർഡ് 8, വാർഡ് 3( വള്ളുകാപ്പള്ളി പ്രദേശം), പുളിങ്കുന്ന് ഗ്രാമപഞ്ചായത്ത് വാർഡ് 8 അക്രമ റോഡിൽ തൈത്തറ ഭാഗവും വാടയ്ക്കൽ പാലവും), വാർഡ് 7 (മുണ്ടുചിറ മാത്തച്ഛന്റെ പഴയ വർക്ഷോപ്പിൽ അകത്തോട്ടുള്ള വഴി മുതൽ അകത്തോട്ടുള്ള പ്രദേശം.), ആലപ്പുഴ നഗരസഭ വാർഡ് 42 റെയിൽവേ സ്റ്റേഷൻ വാർഡ് ( ആരയൻ പറമ്പ് മുതൽ സലിം എന്ന വ്യക്തിയുടെ കട ഉൾപ്പെടെയുള്ള പ്രദേശം )തുടങ്ങിയ പ്രദേശങ്ങൾ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു.
date
- Log in to post comments