Post Category
കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കി
കൈനകരി ഗ്രാമപഞ്ചായത്ത് വാർഡ് 8, വീയപുരം ഗ്രാമപഞ്ചായത്ത് വാർഡ് 11, നൂറനാട് ഗ്രാമപഞ്ചായത്ത് വാർഡ് 7, 8, 13, 14 ചെന്നിത്തല ഗ്രാമപഞ്ചായത്ത് വാർഡ് 9, തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്ത് വാർഡ് 3, 8, ആലപ്പുഴ നഗരസഭ വാർഡ് 33, ബുധനൂർ ഗ്രാമപഞ്ചായത്ത് വാർഡ് 6.
തുടങ്ങിയ പ്രദേശങ്ങൾ കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കി.
date
- Log in to post comments