Skip to main content

ആയുർവേദ ആശുപത്രിയിൽ ലിഫ്റ്റ് ഉദ്ഘാടനം ചെയ്തു

കോട്ടയം ജില്ലാ ആയുർവേദ ആശുപത്രിയിൽ ജില്ലാ പഞ്ചായത്തിൻ്റെ പദ്ധതിയിൽ നിർമ്മിച്ച  ലിഫ്റ്റിൻ്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിച്ചു.

 ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സഖറിയാസ് കുതിരവേലിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് ഡോ. ശോഭ സലിമോൻ മുഖ്യപ്രഭാഷണം നടത്തി. സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻമാർ, ജില്ലാ പഞ്ചായത്തംഗങ്ങൾ, ചീഫ് മെഡിക്കൽ ഓഫീസർ ഡോ.ആർ അജിത്, ആശുപത്രി വികസന സമിതി അംഗങ്ങൾ, ഉദ്യോഗസ്ഥർ  തുsങ്ങിയവർ പങ്കെടുത്തു.

date