Skip to main content

പി.ജി കോഴ്‌സ് പ്രവേശനം

 

കേരള സര്‍വ്വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത അപ്ലൈ‍‍ഡ് സയന്‍സ് കോളേജുകളില്‍ ബിരുദ ബിരുദാനന്തര   പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.  അടൂര്‍, ധനുവച്ചപുരം, കുണ്ടറ, മാവേലിക്കര, എന്നിവിടങ്ങളിലെ കോളേജുകളില്‍ ഓണ്‍ലൈനിലാണ് പ്രവേശനം കൂടുതല്‍ വിവരങ്ങള്‍ www.ihrd.ac.in എന്ന വെബ് സൈറ്റില്‍ ലഭ്യമാണ് ഫോണ്‍ : 0471 2322985, 2322501

date