Skip to main content

പരീക്ഷാ കേന്ദ്രം മാറ്റി

 

ഹാർബർ എൻജിനീയറിംഗ് വകുപ്പിൽ ഓവർസിയർ ഗ്രേഡ് I /ഡ്രാഫ്റ്റ്സ് മാൻ ഗ്രേഡ് I (സിവിൽ ), പട്ടികജാതി-പട്ടിക വർഗ വികസന കോർപ്പറേഷനിൽ ട്രേയ്സര്‍, പട്ടിക ജാതി വികസന വകുപ്പിൽ ട്രെയിനിംഗ് ഇൻസ്ട്രക്ടർ ( ഡ്രാഫ്റ്റ്സ് മാൻ സിവിൽ) തുടങ്ങിയ ഒൻപത്   പരീക്ഷകൾക്ക്  സെപ്റ്റംബർ 24 ന്   തൃക്കോതമംഗലം സർക്കാർ വി.എച്ച്.എസ്.എസിൽ  പ്രവേശനം അനുവദിച്ചിരുന്ന   117023 മുതൽ   117222 വരെ  രജിസ്റ്റർ നമ്പരിൽപ്പെട്ടവരുടെ  പരീക്ഷാ കേന്ദ്രം നാട്ടകം ഗവൺമെൻ്റ് കോളേജിലേക്ക് മാറ്റിയതായി പി.എസ്.സി ജില്ലാ ഓഫീസർ അറിയിച്ചു.

 അഡ്മിഷൻ ടിക്കറ്റ്, അസൽ തിരിച്ചറിയൽ രേഖ എന്നിവ സഹിതം  രാവിലെ 10ന്  ഉദ്യോഗാർത്ഥികൾ പുതിയ പരീക്ഷാ കേന്ദ്രത്തിൽ എത്തണം. ഇതു സംബന്ധിച്ച അറിയിപ്പ് ഉദ്യോഗാർത്ഥികളുടെ പ്രൊഫൈലിൽ

date