Post Category Kottayam ടെണ്ടർ Tue, 09/22/2020 - 14:47 / 0 Comments വാഴൂർ സമഗ്ര ശിശു വികസന പദ്ധതിയുടെ ആവശ്യത്തിന് കാർ വാടകയ്ക്ക് നൽകുന്നതിന് ടെണ്ടർ ക്ഷണിച്ചു. സെപ്തംബർ 29ന് ഉച്ചകഴിഞ്ഞ് രണ്ടിനകം നൽകണം. ഫോൺ: 0481 24 58 400 date 18-09-2020 Log in to post comments