Post Category
ജില്ലാ വികസന സമിതി യോഗം 26 ന്
ജില്ലാ വികസന സമിതി യോഗം സെപ്തംബർ 26ന് രാവിലെ 11ന് വീഡിയോ കോൺഫറന്‍സില്‍ നടക്കുമെന്ന് ജില്ലാ പ്ലാനിംഗ് ഓഫീസർ അറിയിച്ചു. ജില്ലാ കളക്ടർ എം. അഞ്ജന അധ്യക്ഷത വഹിക്കും.
date
- Log in to post comments