Skip to main content

പഞ്ചകര്‍മ്മ തെറാപ്പിസ്റ്റ്: ഇന്റര്‍വ്യൂ 19-ന്

 

കോത്തല സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയില്‍ വനിതാ പഞ്ചകര്‍മ്മ തെറാപ്പിസ്റ്റിനെ ദിവസ വേതനാടിസ്ഥാനത്തില്‍  നിയമിക്കുന്നതിനുള്ള വാക്-ഇന്‍-ഇന്റര്‍വ്യൂ സെപ്റ്റംബര്‍ 19 രാവിലെ 11ന് നടക്കും.  സര്‍ക്കാര്‍ അംഗീകൃത പഞ്ചകര്‍മ്മ തെറാപ്പി കോഴ്‌സ് വിജയിച്ചവര്‍ക്ക് പങ്കെടുക്കാം.

കൂരോപ്പട ഗ്രാമ പഞ്ചായത്തില്‍ താമസിക്കുന്നവരും 18 നും 35 നുമിടയില്‍ പ്രായമുള്ളവരുമായിരിക്കണം. അപേക്ഷയോടൊപ്പം യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെയും ആധാര്‍ കാര്‍ഡിന്റെയും  അസലും പകര്‍പ്പും ഹാജരാക്കണം.

date