Post Category
ഇന്‍ഡസ്ട്രിയല്‍ വിസിറ്റ് നടത്തി
ഇന്‍ഡസ്ട്രിയല്‍ വിസിറ്റിന്റെ ഭാഗമായി ചെങ്ങൂര്‍ കോളേജ് ഓഫ് എഞ്ചിനീയറിംഗ് നാലാം വര്‍ഷ കമ്പ്യൂ'ര്‍ സയന്‍സ് വിദ്യാര്‍ത്ഥികള്‍ ഇടുക്കി കലക്ട്രേറ്റ് സന്ദര്‍ശിച്ചു. കലക്ട്രേറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ നേരില്‍ കാണുതിനും ഗവമെന്റിന്റെ വിവിധ ഇ-ഗവേണന്‍സ് പദ്ധതികളെപ്പറ്റി പഠിക്കുതിനും നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കുതിനുമായാണ് സന്ദര്‍ശനം സംഘടിപ്പിച്ചത്. ജില്ലാ ഇന്‍ഫര്‍മാറ്റിക്സ് ഓഫീസര്‍ സെബാസ്റ്റ്യന്‍ കെ.എല്‍, അഡീഷണല്‍ ജില്ലാ ഇന്‍ഫര്‍മാറ്റിക്സ് ഓഫീസര്‍ റോയി ജോസഫ് എിവര്‍ ക്ലാസുകള്‍ നയിച്ചു.
date
- Log in to post comments