Skip to main content

കുടുംബശ്രീ തൊഴില്‍ മേള നാളെ (11.11.2017)

ദീന്‍ ദയാല്‍ ഗ്രാമീണ കൗശല്‍ പദ്ധതി പ്രകാരം കുടുംബശ്രീയുടെ ആഭിമുഖ്യത്തിലുള്ള തൊഴില്‍ മേള നാളെ (11.11.2017) രാവിലെ 10 മുതല്‍ മയ്യനാട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കും.

18 നും 35 നും മധ്യേ പ്രായമുള്ളവര്‍ക്ക് നൈപുണ്യ പരിശീലനത്തിനും അവസരമുണ്ട്. 

date