Post Category
നാളീകേര കർഷകർക്കായി സി.പി.സി.ആർ.ഐ. ഓൺലൈൻ ട്രെയിനിങ് ;
ക്ലാസുകൾ യൂട്യൂബ് ലൈവിലൂടെ വീക്ഷിക്കാം
ആലപ്പുഴ: കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനം (സി.പി.സി.ആർ.ഐ.) കായംകുളം പ്രാദേശിക സ്റ്റേഷന്റെ നേതൃത്വത്തിൽ നാളീകേര കർഷകർക്കായി സെപ്റ്റംബർ 24ാം തീയതി വ്യാഴാഴ്ച " ശാസ്ത്രീയ പരിചരണം തെങ്ങിൻ കൃഷിയിൽ " എന്ന വിഷയത്തിൽ ഏക ദിന ട്രെയിനിങ് സംഘടിപ്പിക്കുന്നു . അന്നേ ദിവസം രാവിലെ 10 :30 മുതൽ ഒരുമണി വരെ നടത്തപ്പെടുന്ന പരിശീലന പരിപാടി. സി .പി സി.ആര്‍.ഐയുടെ യൂട്യൂബ് ചാനലിൽ https://bit.ly/3hQaPk7 എന്ന ലിങ്കിലൂടെ തത്സമയം വീക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക് സി. പി .സി.ർ.ഐ. കായംകുളം പ്രാദേശിക സ്റ്റേഷനുമായി ബന്ധപ്പെടുക (ഫോൺ : 0479 -244204, 2442160, 2442104 email : headcpcri@yahoo.co.in
date
- Log in to post comments