Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

ആലപ്പുഴ: ആലപ്പുഴ മെ‍‍ഡിക്കല്‍ കോളേജിലെ കോളേജ് വാഹനം കെ.എല്‍. 01 ബി.എ.5119 ന് സ്പെയര്‍പാര്‍ട്സ് വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 25 ഉച്ചയ്ക്ക് 12 മണി. അന്നേ ദിവസം രണ്ടുമണിക്ക് തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04772282015. 

date