Skip to main content

ജില്ലാ ആസൂത്രണ സമിതി യോഗം  25 ന് 

ആലപ്പുുഴ: നിലാവ്, ടേക്ക് എ ബ്രേക്ക് എന്നീ പദ്ധതികൾക്കായി തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ 2020-21 വാർഷികപദ്ധതി ഭേദഗതി ചെയ്യുന്നതിന് സർക്കാർ നിർദ്ദേശം ഉണ്ട്. ഭേദഗതികൾക്കായി സമർപ്പിച്ചിരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതിക്ക് അംഗീകാരം നൽകുന്നതിനായി ജില്ലാ ആസൂത്രണ സമിതിയുടെ യോഗം സെപ്റ്റംബർ 25 ഉച്ചയ്ക്ക് ശേഷം 2.30ന് ഓൺലൈനായി ചെയ്യും. കോവിഡ്  19 പശ്ചാത്തലത്തിലാണ് ഓൺലൈൻ യോഗം തീരുമാനിച്ചത്. 

date