Skip to main content

രക്ഷകര്‍തൃത്വത്തിന്  അപേക്ഷ ക്ഷണിച്ചു

ബൗദ്ധിക പരിമിതികള്‍ (ഓട്ടിസം,ബുദ്ധിമാന്ദ്യം,മസ്തിഷ്‌കതളര്‍വാതം, ബഹുവൈകല്യം) ഉള്ള വ്യക്തികളുടെ രക്ഷിതാക്കള്‍ രക്ഷകര്‍തൃത്വത്തിനുള്ള അപേക്ഷകള്‍ വെളളകടലാസില്‍ തയ്യാറാക്കി ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കണം. വികലാംഗ സര്‍ട്ടിഫിക്കറ്റ്, ആധാര്‍കാര്‍ഡ്, നികുതി രസീത് എന്നിവയുടെ പകര്‍പ്പ് സഹിതമാണ് അപേക്ഷിക്കേണ്ടത്.

date