Post Category
കെട്ടിട നികുതി
ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ കെട്ടിടങ്ങളുടെ നികുതി ഈ മാസം 25നകം അടച്ച് പ്രോസിക്യൂഷന്‍ നടപടികളില്‍ നിന്നും ഒഴിവാകണമെന്ന് സെക്രട്ടറി അറിയിച്ചു. നികുതി സ്വീകരിക്കുന്നതിന് അവധി ദിവസങ്ങളിലും ഓഫീസ് പ്രവര്‍ത്തിക്കും.
ഏഴംകുളം ഗ്രാമപഞ്ചായത്തില്‍ ഈ മാസം 30 വരെ പിഴകൂടാതെ കെട്ടിട നികുതി കുടിശിക സ്വീകരിക്കും. ഇതിനായി എല്ലാ അവധിദിവസങ്ങളിലും രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ശേഷം മൂന്ന് വരെ ഓഫീസ് പ്രവര്‍ത്തിക്കും. ഈ കാലയളവില്‍ നികുതി ഒടുക്കാത്തവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
date
- Log in to post comments