Skip to main content

സംവരണ മണ്ഡലങ്ങളുടെ നറുക്കെടുപ്പ് 28 മുതല്‍

========
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലയിലെ ജില്ലാ,  ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളിലെ സംവരണ മണ്ഡലങ്ങൾ നിര്‍ണയിക്കുന്നതിനുള്ള നറുക്കെടുപ്പ് സെപ്റ്റംബർ 28, 29, 30 ഒക്ടോബർ ഒന്ന്, അഞ്ച് തീയതികളിൽ ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കുമെന്ന് തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ അറിയിച്ചു.

date