Skip to main content

മൂന്ന് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

 

==============

മുത്തോലി  - 7, വാഴപ്പള്ളി -21,2 എന്നീ പഞ്ചായത്ത് വാർഡുകളെ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായി.

കരൂർ ഗ്രാമപഞ്ചായത്തിലെ പത്താം വാര്‍ഡ് പട്ടികയില്‍നിന്ന് ഒഴിവാക്കി.

നിലവില്‍ 27 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 34 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്.

പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന് ക്രമത്തില്‍)

മുനിസിപ്പാലിറ്റികള്‍
=========

1.കോട്ടയം  - 39

2. ചങ്ങനാശേരി - 31,33

3. ഏറ്റുമാനൂർ - 23

ഗ്രാമപഞ്ചായത്തുകള്‍
=======

4. മീനടം-11

5. എരുമേലി-  7,10

6. പാമ്പാടി - 5

7. മാടപ്പള്ളി - 13
 
8. തൃക്കൊടിത്താനം - 2

9. കരൂര്‍-11

10. ഉദയനാപുരം - 6

11. അയ്മനം -9

12. മുത്തോലി-6,7

13. അതിരമ്പുഴ-5,4

14. വാകത്താനം- 4

15. കടുത്തുരുത്തി-12

16. കുമരകം-8,2

17. തിരുവാർപ്പ് - 9

18. പനച്ചിക്കാട്- 9

19. ചിറക്കടവ് - 11

20. മുളക്കുളം - 8

21. മുണ്ടക്കയം - 20

22. ഭരണങ്ങാനം - 6

23. വെച്ചൂർ - 2

24. വാഴപ്പള്ളി-19, 21, 2

25. എലിക്കുളo-7

26. ചെമ്പ് -14

27. മറവന്തുരുത്ത് - 4

date